ചരമം

കോട്ടവാതിൽ പട്ടത്തിപറമ്പിൽ അമ്മിണി നിര്യാതയായി

മാള: കോട്ടവാതിൽ പട്ടത്തിപറമ്പിൽ കോരുകുട്ടി ഭാര്യ അമ്മിണി (93 ) നിര്യാതയായി. സംസ്‌കാരം ഇന്ന് (17/ 08/ വ്യാഴം ) ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ക്രിമിറ്റോറിയത്തിൽ നടന്നു. 

Leave A Comment