ചരമം

കോട്ടവാതിൽ അപ്പച്ചാത്ത് സുരേന്ദ്രൻ നിര്യാതനായി

മാള: കോട്ടവാതിൽ അപ്പച്ചാത്ത് നാരായണൻ മകൻ സുരേന്ദ്രൻ (67 ) നിര്യാതനായി. സംസ്‌കാരം ഇന്ന് (17/08/ വ്യാഴം ) വൈകിട്ട് 3 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ. 

Leave A Comment