ചരമം

തെക്കൻ താണിശ്ശേരി പഞ്ഞിക്കാരൻ ജോസ് നിര്യാതനായി

താണിശ്ശേരി: തെക്കൻ താണിശ്ശേരി പഞ്ഞിക്കാരൻ അന്തോണി മകൻ ജോസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് (2/ 9/ ശനി ) ഉച്ചയ്ക്ക് 2 ന് താണിശ്ശേരി പള്ളിയിൽ.

Leave A Comment