കൊരട്ടിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു
കൊരട്ടി: കൊരട്ടിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. കോനൂർ മാണിക്കത്ത് പറമ്പിൽ പൗലോസ് മകൻ ജേക്കബ്(60) ആണ് മരിച്ചത്. വീടിനു സമീപം ഉള്ള കോഴിക്കൂട് ഗൺ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ആണ് ഷോക്കേറ്റത്. സംസ്കാരം രാവിലെ 10.30ന് കൂനൂർ സെന്റ് ജോസഫ് ചർച്ചിൽ.
Leave A Comment