ചരമം

കൊടുങ്ങല്ലൂർ പൊരി ബസാർ പൊന്നകത്ത് അബ്ദുൾ മജീദ് നിര്യാതനായി

കൊടുങ്ങല്ലൂർ:പൊരി ബസാർ പൊന്നകത്ത് കുഞ്ഞുമുഹമ്മദ് മകൻ അബ്ദുൾ മജീദ് (60) നിര്യാതനായി. കബറടക്കം ആല പനങ്ങാട് സാഹിബ്ബ് പളളിയിൽ കബർസ്ഥാനിൽ നടന്നു.

Leave A Comment