ചരമം

ചെന്തുരുത്തി നെടുംപറമ്പിൽ കല്യാണി നിര്യാതയായി

പൊയ്യ: ചെന്തുരുത്തി നെടുംപറമ്പിൽ ശ്രീനിവാസൻ  ഭാര്യ കല്യാണി ( 83) നിര്യാതയായി.  സംസ്ക്കാരം നാളെ  (12-09-ചൊവ്വ) രാവിലെ 10 ന് സ്വവസതിയിൽ.

Leave A Comment