ചരമം

അഷ്ടമിച്ചിറ പുക്കാട്ടുശ്ശേരി മുഹമ്മദ് കുഞ്ഞ് നിര്യാതനായി

അഷ്ടമിച്ചിറ: പുക്കാട്ടുശ്ശേരി പരേതനായ മൊയ്തീൻ കുഞ്ഞ് മകൻ മുഹമ്മദ് കുഞ്ഞ് (71) നിര്യാതനായി. സംസ്കാരം നടന്നു.

Leave A Comment