ചരമം

പുത്തൻചിറ കുന്നേങ്ങാട്ടുകര കുഞ്ഞിക്കാളി നിര്യാതയായി

പുത്തൻചിറ: കുന്നേങ്ങാട്ടുകര കുഞ്ഞിപ്പേങ്ങൻ മകൾ കുഞ്ഞിക്കാളി(84) നിര്യാതയായി. സ०സ്ക്കാരം നാളെ (4/10) രാവിലെ 11മണിക്ക് പുത്തൻചിറ പുളിയിലക്കുന്ന് ശ്മാശാനത്തിൽ നടക്കും.

Leave A Comment