ചരമം

അഷ്ടമിച്ചിറ ഐ വീട്ടിൽ സുലോചന നിര്യാതയായി

മാള: അഷ്ടമിച്ചിറ ഐ വീട്ടിൽ പരേതനായ നന്ദനൻ ഭാര്യ സുലോചന (64) നിര്യാതയായി. സംസ്കാരം നാളെ (8/10/2023) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave A Comment