ചരമം

പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

ആളൂർ: പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. ആളൂർ പറമ്പിറോഡ് ചെത്തിപ്പാടത്ത് ദിലീപ് മകൾ വിഷ്ണുപ്രിയ(16)യാണ് മരിച്ചത്. ആളൂർ സെന്റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയാണ്. സംസ്കാരം നാളെ (8/10/ഞായർ) ഉച്ചക്ക് 12 ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.

Leave A Comment