ചരമം

എസ്എൻ പുരം നെല്ലിപ്പൊഴി ഗാന്ധിഗ്രാമത്തിൽ തുപ്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി

കൊടുങ്ങല്ലൂർ: എസ്എൻ പുരം പുതുമന പറമ്പ് തെക്കുഭാഗം നെല്ലിപ്പൊഴി ഗാന്ധിഗ്രാമത്തിൽ  തുപ്രാട്ട് കൊച്ചയ്യപ്പൻ മകൻ ഉണ്ണികൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം നടത്തി.

Leave A Comment