കൽപ്പറമ്പ് പ്ലാക്കൽ എരുമക്കാട്ടുപറമ്പിൽ റോസി നിര്യാതയായി
കൽപ്പറമ്പ്: പരേതനായ പ്ലാക്കൽ എരുമക്കാട്ടുപറമ്പിൽ പൗലോസ് ഭാര്യ റോസി (87) നിര്യാതയായി. സംസ്‌കാരം കൽപ്പറമ്പ് സെൻ്റ് മേരിസ് ഫൊറോന ദേവാലയത്തിൽ.
Subscribe to our newsletter to stay.
Leave A Comment