ചരമം

മാള കോറോത്ത് റാബിയ നിര്യാതയായി

മാള: മാള കോറോത്ത് അബ്ദുസ്സലാം മൗലവി ഭാര്യ റാബിയ (79) നിര്യാതയായി. ഖബറടക്കം ഇന്ന് (7/11/ചൊവ്വ ) വൈകിട്ട് 4 ന് അസർ നമസ്കാരത്തിന് ശേഷം മാള മുഹയുദ്ധീൻ  ജുമാ മസ്ജിദിൽ. 

Leave A Comment