ചരമം

മതിലകം തുടുപ്പത്ത് ശങ്കരൻ മകൻ ദാസൻ നിര്യാതനായി

കൊടുങ്ങല്ലൂർ: മതിലകം തുടുപ്പത്ത് ശങ്കരൻ മകൻ ദാസൻ (65) നിര്യാതനായി. സംസ്കാരം നടത്തി.

മതിലകം ഗ്രാമ പഞ്ചായത്ത് യു ഡി എഫ് മെമ്പറായിരുന്നു.

Leave A Comment