ചരമം

കുഴൂർ വെമ്പിൽ ആലീസ് നിര്യാതയായി

കുഴൂർ: വെമ്പിൽ തോമസ് ഭാര്യ ആലീസ് (60) നിര്യാതയായി. സംസ്കാരം നാളെ (10/12/ഞായർ ) രാവിലെ11ന് കാക്കുളിശ്ശേരി സെൻറ് ജോസഫ് ദേവാലയത്തിൽ.

Leave A Comment