ചരമം

പൈങ്ങോട് കോവിലകത്ത് വീട്ടിൽ രാമചന്ദ്രൻ നിര്യാതനായി

കോണത്തുകുന്ന് : കോണത്തുകുന്ന് പൈങ്ങോട് കോവിലകത്ത് വീട്ടിൽ രാമചന്ദ്രൻ (രാജൻ- 72) നിര്യാതനായി. സംസ്കാരം നാളെ (19 -12 - ചൊവ്വ) രാവിലെ 9. 30ന് സ്വവസതിയിൽ.

Leave A Comment