ചരമം

പൂവ്വത്തുശ്ശേരി ഇരിമ്പൻ ഐ.പി. വർക്കി നിര്യാതയായി

അന്നമനട: പൂവ്വത്തുശ്ശേരി ഇരിമ്പൻ ഐ.പി. വർക്കി (പാപ്പു-84 ) നിര്യാതയായി. സംസ്കാരം നാളെ (24/1/ബുധൻ ) വൈകിട്ട് 4 ന് പൂവ്വത്തുശ്ശേരി സെന്റ് ജോസഫ്‌സ് പള്ളിയിൽ.

Leave A Comment