ചരമം

പുത്തൻചിറ പകരപ്പിള്ളി തച്ചിൽ കണ്ണായി ടി കെ തോമസ് നിര്യാതനായി

പുത്തൻചിറ: പകരപ്പിള്ളി തച്ചിൽ കണ്ണായി ടി കെ തോമസ് (61) നിര്യാതനായി. സംസ്കാരം നാളെ (9/2/വെള്ളി) രാവിലെ 10 ന് പുത്തൻചിറ സെൻ്റ് മേരിസ് ഫെറോന പള്ളിയിൽ.

Leave A Comment