ചരമം

പുത്തൻചിറ പൈനാടത്ത് തോമസ് നിര്യാതനായി

പുത്തൻചിറ: പുത്തൻചിറ പൈനാടത്ത് പൈലി മകൻ തോമസ് (86 ) നിര്യാതനായി. സംസ്കാരം നാളെ (10/3/ഞായർ ) വൈകിട്ട് 4 ന് പുത്തൻചിറ സെന്റ് മേരിസ് ഫെറോന പള്ളിയിൽ.

Leave A Comment