ചരമം

കൊടുങ്ങല്ലൂർ കറുകക്കാട്ടുപറമ്പിൽ ബീവാത്തു നിര്യതയായി

കൊടുങ്ങല്ലൂർ: എസ്എൻ പുരം പൊരിബസാർ കറുകക്കാട്ടുപറമ്പിൽ പരേതനായ ഉസ്മാൻ സേട്ട് ഭാര്യ കുഞ്ഞി ബീവാത്തു(92) നിര്യതയായി. ഖബറടക്കം ആല പനങ്ങാട് സാഹിബ് മഹല്ല് ഖബർസ്ഥാനിൽ നടത്തി.

Leave A Comment