വെള്ളാങ്കല്ലൂർ കുരിയാപ്പിള്ളി ബീവാത്തു നിര്യാതയായി
വെള്ളാങ്കല്ലൂർ: ആപ്പിൾ ബസാർ കുരിയാപ്പിള്ളി കുഞ്ഞുമൊയ്തീൻ ഭാര്യ ബീവാത്തു നിര്യാതയായി. ഖബറടക്കം ഇന്ന് (23/3/ശനി ) ഉച്ചയ്ക്ക് 1:30ന് മഹല്ല് ഖബർസ്ഥാനിൽ.
Subscribe to our newsletter to stay.
Leave A Comment