വെള്ളാങ്കല്ലൂർ കൽപ്പറമ്പ് പുതുശ്ശേരി തെക്കുംപുറം ജോസഫ് നിര്യാതനായി
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂർ കൽപ്പറമ്പ് പുതുശ്ശേരി തെക്കുംപുറം ലോനപ്പൻ മകൻ ജോസഫ് ( 88 ) നിര്യാതനായി. സംസ്കാരം ഇന്ന് ( 28/ 3/വ്യാഴം) വൈകിട്ട് 4 ന് കൽപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Leave A Comment