അമ്പഴക്കാട് മഞ്ഞളി ചാക്കപ്പൻ നിര്യാതനായി
അമ്പഴക്കാട്: മഞ്ഞളി കുഞ്ഞുവറീത് മകൻ ചാക്കപ്പൻ (98) നിര്യാതനായി. സംസ്കാരം ഇന്ന് (6/4/ ശനി ) വൈകിട്ട് 3.30 ന് അമ്പഴക്കാട് സെൻറ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment