ചരമം

വെള്ളാങ്ങല്ലൂർ ഉണ്ണിപറമ്പത്ത് അമ്മുകുട്ടി നിര്യാതയായി

വെള്ളാങ്ങല്ലൂർ: ഉണ്ണിപറമ്പത്ത് അമ്മുകുട്ടി അമ്മ (86 ) നിര്യാതയായി. സംസ്ക്കാരം നാളെ (7/4/ഞായർ ) രാവിലെ 9 ന് തറവാട്ടുവളപ്പിൽ. 

Leave A Comment