ചരമം

എലിഞ്ഞിപ്ര നെരേപറമ്പിൽ പോൾ നിര്യാതനായി

ചാലക്കുടി: എലിഞ്ഞിപ്ര നെരേപറമ്പിൽ ലോന മകൻ പോൾ (50) നിര്യാതനായി. സംസ്കാരം ഇന്ന് (29/4/ തിങ്കൾ ) വൈകിട്ട് 4 ന് എലിഞ്ഞിപ്ര സെന്റ് ഫ്രാൻസിസ് അസ്സീസ്സി ദേവാലയ സെമിത്തേരിയിൽ.

Leave A Comment