മാള പള്ളിപ്പുറം പാറേക്കാടൻ അഡ്വ. പി വി ആൻറണി നിര്യാതനായി
മാള: മാള പള്ളിപ്പുറം പാറേക്കാടൻ വർക്കി മകൻ അഡ്വ. പി വി ആൻറണി (56) നിര്യാതനായി.
സംസ്കാരം 01.05. 24 (ബുധൻ ) ന് രാവിലെ 9. 30 ന് പ്ലാവിൻമുറി ദയാനഗർ പള്ളി സിമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment