ചരമം

അമ്പഴക്കാട് കുരിശിങ്കൽ സേവ്യർ നിര്യാതനായി

അഷ്ടമിച്ചിറ: അമ്പഴക്കാട് കുരിശിങ്കൽ സാനി മകൻ സേവ്യർ (68 ) നിര്യാതനായി. സംസ്കാരം (5/5/ഞായർ ) രാവിലെ 11 ന് അമ്പഴക്കാട് സെന്റ് തോമസ് ഫെറോന ദേവാലയത്തിൽ.

Leave A Comment