ചരമം

കാക്കുളിശ്ശേരി കളപ്പറമ്പത്ത് ഔസേപ്പ് ഫ്രാൻസിസ് നിര്യാതനായി

കുഴൂർ: കാക്കുളിശ്ശേരി കളപ്പറമ്പത്ത് ഔസേപ്പ് ഫ്രാൻസിസ് (65) നിര്യാതനായി. സംസ്കാരം നാളെ (08/5/ബുധൻ) രാവിലെ 10ന് കാക്കുളിശ്ശേരി ഇടവക ദേവാലയത്തിൽ

Leave A Comment