ചരമം

കൊമ്പത്ത്കടവ് കൈപ്പപ്ലാക്കൽ വേലായുധൻ നിര്യാതനായി

കൊമ്പത്ത്കടവ്: കൈപ്പപ്ലാക്കൽ വേലായുധൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് (14/5/ ചൊവ്വ) വൈകിട്ട് 3 ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.  

Leave A Comment