ചരമം

കോണത്തുകുന്ന് വാത്യാട്ട് സുബ്രമണ്യൻ നിര്യാതനായി

കോണത്തുകുന്ന്: വാത്യാട്ട് മക്കോത മകൻ സുബ്രമണ്യൻ നിര്യാതനായി. സംസ്കാരം ഇന്ന് (14/5/ചൊവ്വ) വൈകീട്ട് 5.30ന് വീട്ടുവളപ്പിൽ. തെക്കുംകര ശ്രീ കുമാരേശ്വര ക്ഷേത്രത്തിലെ മുൻ ശാന്തി ആയിരുന്നു.

Leave A Comment