ചരമം

എരട്ടപ്പടി താഴത്തുവീട്ടിൽ അച്ചുതൻ നായർ നിര്യാതനായി

പൊയ്യ: എരട്ടപ്പടി താഴത്തുവീട്ടിൽ നാരായണൻ നായർ മകൻ അച്ചുതൻ നായർ (കുട്ടൻ 72 ) നിര്യാതനായി. സംസ്കാരം ഇന്ന് (4/6/ചൊവ്വ ) വൈകിട്ട് 4 ന് സ്വവസതിയിൽ. 

Leave A Comment