കുണ്ടൂർ മതിലിങ്കൽ കാർത്തു നിര്യാതയായി
മാള: കുണ്ടൂർ പരേതനായ മതിലിങ്കൽ കുഞ്ഞയ്യപ്പൻ ഭാര്യ കാർത്തു (80) നിര്യാതയായി.
സംസ്കാരം ഇന്ന് (6/6/വ്യാഴം ) ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment