പുത്തൻചിറ ചേര്യയക്കര കീഴേടത്ത് അഞ്ചേരി ആനി നിര്യാതയായി
പുത്തൻചിറ: കുന്നത്തേരി ചേര്യയക്കര കീഴേടത്ത് അഞ്ചേരി ജോസഫ് ഭാര്യ ആനി (77) നിര്യാതനായി. സംസ്കാരം നാളെ (7/6/വെള്ളി ) രാവിലെ 9 ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Leave A Comment