ചരമം

കുഴൂർ ചാറ്റുക്കുളം തോമസ് നിര്യാതനായി

കുഴൂർ: തെക്കൻ താണിശ്ശേരി ചാറ്റുക്കുളം തോമസ് (80) നിര്യാതനായി. മുൻ അധ്യാപകനാണ്. സംസ്കാരം നാളെ (11/6/ചൊവ്വ) വൈകിട്ട് 3 ന് തെക്കൻ താണിശ്ശേരി സെയ്ന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ.

Leave A Comment