ചരമം

കുണ്ടൂർ മറ്റത്തിൽ വിജയമ്മ നിര്യാതയായി

കുണ്ടൂർ: മറ്റത്തിൽ ഗോവിന്ദൻ നായർ ഭാര്യ വിജയമ്മ (80) നിര്യാതയായി. സംസ്കാരം നാളെ (11/6/ചൊവ്വ ) രാവിലെ 10 ന് സ്വവസതിയിൽ.

Leave A Comment