വള്ളിവട്ടം ബ്രാലം തറയിൽ പുഷ്പ നിര്യാതയായി
വള്ളിവട്ടം: ബ്രാലം തറയിൽ കൃഷ്ണൻ മകൾ പുഷ്പ (65 ) നിര്യാതയായി.
സംസ്കാരം ഇന്ന് (15/6/ശനി ) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment