ചരമം

അമ്പഴക്കാട് ചാരുപടി താഴ്ത്തപുറം ഫ്രാൻസിസ് നിര്യാതനായി

 അമ്പഴക്കാട്: ചാരുപടി താഴ്ത്തപുറം വറീത് മകൻ ഫ്രാൻസിസ് (69 ) നിര്യാതനായി. സംസ്കാരം നാളെ (21/6/വെള്ളി ) രാവിലെ 10 ന് അമ്പഴക്കാട് സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ.

Leave A Comment