ചരമം

കൊടുങ്ങല്ലൂർ പുതിയവീട്ടിൽ അബ്ദുൾ ഗഫൂർ മക്കയിൽ വെച്ച് നിര്യാതനായി

കൊടുങ്ങല്ലൂർ: ഹജ്ജ് തീർത്ഥാടകൻ മക്കയിൽ വെച്ച് നിര്യാതനായി.
ചേരമാൻ പള്ളിക്ക് സമീപം പുതിയ വീട്ടിൽ അബ്ദുൾ ഗഫൂർ (66) ആണ് മരിച്ചത്.

Leave A Comment