ചരമം

വെള്ളാങ്ങല്ലൂര്‍ സ്വദേശി മക്കയിൽ നിര്യാതനായി

വെള്ളാങ്ങല്ലൂര്‍: ഹജ്ജ് തീർത്ഥാടകൻ മക്കയിൽ വെച്ച് മരിച്ചു. കടലായി കാരുമാത്ര അലങ്കാരത്തുപറമ്പില്‍ അബ്ദുല്‍ ഖാദറാണ് (58) മരിച്ചത്. അസുഖ ബാധിതനായി ആശുപത്രിയില്‍ ആയിരുന്നു.

Leave A Comment