ചരമം

എറിയാട് പുത്തൂര് സൽഗുണൻ നിര്യതനായി

കൊടുങ്ങല്ലൂർ: എറിയാട് പുത്തൂര് പരേതനായ ചേന്നൻ കുഞ്ഞിമകൻ സൽഗുണൻ (68) നിര്യതനായി. സംസ്കാരം നടത്തി.

Leave A Comment