പുത്തൻചിറ പടമാടൻ ജേക്കബ്ബ് നിര്യാതനായി
പുത്തൻചിറ: മങ്കിടി പടമാടൻ ജേക്കബ്ബ് (70) നിര്യാതനായി. സംസ്കാരം ഇന്ന് (28 / 6/വെള്ളി ) വൈകിട്ട് 5 ന് സെൻ്റ് മേരിസ് ഫെറോന പള്ളി സെമിത്തേരിയിൽ.
(മങ്കിടി, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ മുൻ മണ്ഡലം ചെയർമാനും, മുൻ ബൂത്ത് പ്രസിഡണ്ടുമായിരുന്നു)

Leave A Comment