ചരമം

ഇരിങ്ങാലക്കുട ആലുക്കൽ ഗ്രേജു നിര്യാതനായി

ഇരിങ്ങാലക്കുട: മന്ത്രിപുരം ആലുക്കൽ ജോർജ് മകൻ ഗ്രേജു  ( 47 ) നിര്യാതനായി.
 മക്കൾ എയ്ഞ്ചൽ ഗ്രേസ്. എഡ്വിവിൻ ജോർജ്. സംസ്കാരം നാളെ ( 13/7/ശനി) രാവിലെ 10 ന്  സെന്റ്തോമസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment