ചരമം

കുഴൂർ അമ്പാട്ട് ചന്ദ്രിക നിര്യാതയായി

കുഴൂർ: മഞ്ഞപ്പിളളി അമ്പാട്ട് പരേതനായ ഗിരിജാ വല്ലഭൻ ഭാര്യ ചന്ദ്രിക (79) നിര്യാതയായി. സംസ്കാരം നാളെ (18/7/വ്യാഴം )
രാവിലെ 10ന് സ്വവസതിയിൽ.

Leave A Comment