ചരമം

ആലത്തൂർ ഊക്കൻ കൊച്ചുത്രേസ്യ നിര്യാതയായി

ആലത്തൂർ: ഊക്കൻ ആന്റു ഭാര്യ കൊച്ചുത്രേസ്യ (84) നിര്യാതയായി. സംസ്കാരം (24/7/ബുധൻ) വൈകുന്നേരം 4 ന് അമ്പഴക്കാട് സെന്റ്. തോമസ് ഫൊറോന ദേവാലയത്തിൽ. 

Leave A Comment