ചരമം

കൽപ്പറമ്പ് പുന്നാംപറമ്പിൽ റോസിലി നിര്യാതയായി

കൽപ്പറമ്പ്: പരേതനായ പുന്നാംപറമ്പിൽ ഊക്കൻ ജോസ് ഭാര്യ റോസിലി ( 86) നിര്യാതയായി.
സംസ്കാര കർമ്മങ്ങൾ നാളെ ( 26/7/വെള്ളി) വൈകിട്ട് 4 ന് കൽപ്പറമ്പ് സെൻ്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ.


Leave A Comment