ചരമം

തിരുമുക്കുളം ചാമക്കാട്ട് വാഴപ്പിള്ളി സാറാമ്മ നിര്യാതയായി

തിരുമുക്കുളം: ചാമക്കാട്ട് വാഴപ്പിള്ളി ദേവസ്സി ഭാര്യ സാറാമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 ന് തിരുമുക്കുളം സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ

Leave A Comment