ചരമം

വാളൂർ കരിയാട്ടി വർഗ്ഗീസ് നിര്യാതനായി

വാളൂർ: അരിയംപുറം കരിയാട്ടി വർഗ്ഗീസ് (73) നിര്യാതനായി. സംസ്കാരം ഇന്ന്  (27/7/ശനി ) രാവിലെ 11 ന് വാളൂർ സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തെരിയിൽ.

Leave A Comment