ചരമം

പുത്തൻചിറ വലിയകത് സഫിയ നിര്യാതയായി

 പുത്തൻചിറ: വലിയകത് പരേതനായ അബ്‌ദുൽ ഹമീദ് ഭാര്യ സഫിയ (87) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment