ചരമം

കോട്ടപ്പുറം വലിയപറമ്പിൽ വി എൻ മൈക്കിൾ നിര്യാതനായി

കൊടുങ്ങല്ലൂർ: കോട്ടപ്പുറം വലിയപറമ്പിൽ വി എൻ മൈക്കിൾ (91) നിര്യാതനായി. സംസ്കാരം നാളെ (9/8/വെള്ളി ) വൈകീട്ട് 4 ന് കോട്ടപ്പുറം കത്തീഡ്രലിൽ.

Leave A Comment