ചരമം

കുറ്റിക്കാട് മേലേപ്പുറം വർഗീസ് നിര്യാതനായി

ചാലക്കുടി: കുറ്റിക്കാട് തെക്കേകര മേലേപ്പുറം വറീത് മകൻ വർഗീസ് (69 ) നിര്യാതനായി. സംസ്കാരം ഇന്ന് (13/8/ചൊവ്വ ) രാവിലെ 11 ന് കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Leave A Comment